കാഞ്ഞിരപ്പള്ളി: തുമ്പമട ചെമ്പൻകുളം പത്മിനി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. സി.എ. വിജയൻ ചെമ്പൻകുളം. മക്കൾ: ബീന, ഡോ. സി.വി. വിനോദ്, ജയലക്ഷ്മി. മരുമകൻ: മണിലാൽ (മാളികയിൽ, വെച്ചൂർ, വൈക്കം).