തൃക്കൊടിത്താനം: പൊട്ടശ്ശേരി പുളിക്കാശ്ശേരി (കുമരംപറമ്പില്‍) കെ.എം. ശ്രീധരന് (റിട്ട. ഗവ. ഹോസ്പിറ്റല്‍ ചങ്ങനാശ്ശേരി -83) നിര്യാതനായി. ഭാര്യ: കൊണ്ടയില്‍ കുടുംബാംഗം തങ്കമണി. മക്കള്‍: കെ.എസ്. ഷാജി (തൃക്കൊടിത്താനം എസ്.എന്‍.ഡി.പി ബ്രാഞ്ച് 59 സെക്രട്ടറി), ഷീബ കുട്ടപ്പന്, ഷീജ തങ്കപ്പന്. മരുമക്കള്‍: കെ. അമ്പിളി (അധ്യാപിക, സി.എസ്.യുപി.എസ്, മാടപ്പള്ളി), വി.സി. കുട്ടപ്പന് (മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍), വി.പി. തങ്കപ്പന് (എസ്.ബി.ഐ, വാകത്താനം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.