ചങ്ങനാശ്ശേരി: തുരുത്തേല്‍ ഹൗസില്‍ കെ.വൈ. മുഹമ്മദ് നജീബ് (ബാബു, റിട്ട. പഞ്ചായത്ത് സെക്രട്ടറി, വാഴപ്പള്ളി -65) നിര്യാതനായി. ഭാര്യ: കരുവാറ്റ കൊച്ചുപടിക്കല് കുടുംബാംഗം റസിയബീഗം. മക്കള്‍: നൗഫല്‍ (എയ്റോനോട്ടിക്കല്‍ എൻജിനീയറിങ്, ഡല്‍ഹി), നൗഫിയ. മരുമക്കള്‍: ഡോ. സുബിന റഷീദ്, ഷഫിന്‍. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് പഴയപള്ളി ഖബര്‍സ്ഥാനില്‍.