കോട്ടയ്ക്കൽ: ആമപ്പാറ കൊട്ടാരത്തിൽ മോഹനൻ (72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ഗീത ചെമ്പ്രകളത്തിൽ.