പുളിക്കല്‍: ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ പുളിക്കല്‍ പറവൂര്‍ കെ. രാമചന്ദ്രന്റെ മാതാവ് കളത്തിങ്ങല്‍ കാര്‍ത്ത്യായനി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അറമുഖന്. മറ്റു മക്കള്‍: കുഞ്ഞിലക്ഷ്മി, ശിവദാസന്‍, പുഷ്പഗീത, ഉണ്ണികൃഷ്ണന്, ലത, സുനില്‍, സുരേഷ്, കൃഷ്ണകുമാര്‍. മരുമക്കള്‍: ബീന, ദാസന്, സുരേന്ദ്രന്, സുജിത, മിനി, സിന്ധു, രാജി, രഞ്ജിനി.