മുണ്ടത്താനം: പൂതക്കുഴിയിൽ ലീലാമ്മ (പഴുക്കാക്കുളം തൂപ്പനാമലയിൽ കുടുംബാംഗം -71) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ഒ. ഗോപിനാഥൻ. മക്കൾ: അനീഷ്കുമാർ, നിഷാകുമാരി, അജേഷ്കുമാർ. മരുമക്കൾ: രാജിമോൾ തൃക്കൊടിത്താനം, ഷിബുരാജ് ഇടുക്കിളപ്പാറ, മുണ്ടത്താനം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇടയപ്പാറ എ.കെ.എച്ച്.സി.ഡബ്ല്യു.എ ശ്മശാനത്തിൽ.