അടൂർ: കണ്ണങ്കോട് കുഴിന്തുണ്ടിൽ തെക്കേതിൽ പരേതനായ സൈനുലാബ്ദീൻ റാവുത്തറുടെ ഭാര്യ റഹ്മബീവി (72) നിര്യാതയായി. മക്കൾ: റഷീദ്, ഷീജ, മുഹമ്മദ് ഖൈസ് (എസ്.എം.ഒ, ‘മാധ്യമം’ അടൂർ). മരുമക്കൾ: ഷഫീന, മജീദ്, നൗസി. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് അടൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.