തുവ്വൂർ: പഴയ സിനിമ തിയറ്ററിന് സമീപത്തെ വട്ടിപ്പറമ്പത്ത് മമ്മദ് കുരിക്കൾ (103) നിര്യാതനായി. ഭാര്യമാർ: പരേതരായ കദിയുമ്മ, ആയിശ, ഫാത്തിമ.
മക്കൾ: ഖദീജ, സുബൈദ, ഉമൈമത്ത്, സുമയ്യ, നസീറ, സൗദത്ത്, ശംസുദ്ദീൻ, ശരീഫ്, സിദ്ദീഖ്. മരുമക്കൾ: ഹഫ്സത്ത്, സജ്ന, യാസിർ, സലീം, റിയാസ്.