പന്തളം: മുടിയൂർക്കോണം, മഞ്ചേരിയിൽ എം.ഡി. ബേബി (88) നിര്യാതനായി. ഭാര്യ: അന്നമ്മ. മകൻ: പരേതനായ റോയി. മരുമകൾ: മിനി. സംസ്കാരം ഞായാറാഴ്ച വൈകീട്ട് മൂന്നിന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.