തൊടുപുഴ: വെങ്ങല്ലൂർ ഗുരുനഗർ തയ്യിൽ പരേതനായ കൃഷ്ണന്റെ മകൻ രവി (59) നിര്യാതയായി. ഭാര്യ: ഷക്കീല. മക്കൾ: രഞ്ജിത്, രാജീവ്, ശ്രീജിത്. മരുമകൾ: ധന്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.