ചെറുതോണി: ആൽപ്പാറ വെള്ളക്കടയിൽ ലൂക്കോസ് (കുഞ്ഞ് -77) നിര്യാതനായി. ഭാര്യ: ചേലച്ചുവട് കാട്ടുനിലത്ത് കുടുംബാംഗം അന്നക്കുട്ടി. മക്കൾ: സിസ്റ്റർ ആൻസിൽ എഫ്.ഡി.എസ്.എച്ച്.ജെ (ചങ്ങനാശ്ശേരി), ബിനോയി, ബിൻസി. മരുമക്കൾ: ജാസ്മിൻ, ജയ്സൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.