ചേർത്തല: അരീപറമ്പ് കുന്നേവെളി (തുറവൂർ അടികോടിൽ) പരേതനായ സുരേന്ദ്രമേനോന്റെ മകൻ എസ്.സുമേഷ് (50) നിര്യാതനായി. മാതാവ്: ഓമനയമ്മ. ഭാര്യ: ബിനി. മക്കൾ: ഹരിപ്രിയ, ശ്രീഹരി. സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന് തുറവൂർ അടികോടിൽ വീട്ടിൽ.