എഴുപുന്ന: തട്ടാരുപറമ്പിൽ മാത്യുവിന്റെ ഭാര്യ എലിസബത്ത് (65 - സെന്റ് റാഫേൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. മുൻ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസിന്റെ സഹോദരീപുത്രിയാണ്. മകൻ: നിഖിൽ മാത്യു (വിദ്യാർഥി, എസ്.എച്ച് കോളജ്, തേവര).