ഹരിപ്പാട്: കുമാരപുരം എരിക്കാവ് പതിനെട്ടുപറ തോപ്പിൽ ആനന്ദന്റെ (എ വൺ ഫർണിച്ചർ നാരകത്തറ) ഭാര്യ ഗീത (58) നിര്യാതയായി. മക്കൾ: വിഷ്ണു ആനന്ദ് (അക്രഡിറ്റഡ് എൻജിനീയർ, കുമാരപുരം പഞ്ചായത്ത്), നിഷ. മരുമക്കൾ: അനഘ, നിഷാദ്.