മാവേലിക്കര: ചെന്നിത്തല ഇരമത്തൂർ പുല്ലാശ്ശേരിൽ വീട്ടിൽ പി.എൻ. തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: വി.എൻ. യശോദ (കരുനാഗപ്പള്ളി കോഴിക്കോട് വയലുവീട്ടില് കുടുംബാംഗം). മക്കൾ: ഷേളി പ്രസാദ്, ഷേജു. മരുമകൻ: പി.ആർ. ശിവപ്രസാദ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.