കായംകുളം: രാമപുരം പാരൂർ തറയിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: ജി. സതീശൻ (ഡെപ്യൂട്ടി ജനറൽ മാനേജർ, മലയാള മനോരമ, കൊല്ലം), സത്യജിത് (വൈഷ്ണവം സ്റ്റീൽ), സ്വപ്ന (ഹെഡ്മിസ്ട്രസ്, ചുളൂർ യു.പി സ്കൂൾ). മരുമക്കൾ: ജയശ്രീ, മഞ്ജു, അരുൺകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.