തോപ്പുംപടി: ചുള്ളിക്കൽ കോർപറേഷൻ ലൈബ്രറിക്കുസമീപം കോലോത്തുംപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ എം.എസ്. കുഞ്ഞുമോൻ (62) നിര്യാതനായി. ഭാര്യ: ശാലിനി (അംഗൻവാടി ടീച്ചർ). മക്കൾ: അമൽ, അഖിൽ. സഹോദരൻ: എം.എസ്. ഗിരീഷ് (മുൻ കൗൺസിലർ, കൊച്ചി നഗരസഭ).