ആലങ്ങാട്: മേനാച്ചേരി വീട്ടിൽ പരേതനായ ദേവസിയുടെ മകൻ ദേവസിക്കുട്ടി (82) നിര്യാതനായി. ഭാര്യ: പാനായിക്കുളം ആഞ്ഞലിക്കപറമ്പിൽ കുടുംബാംഗം റീത്ത. മക്കൾ: റിജു, റൈജു, റൈന. മരുമക്കൾ: ഷിജി, നീതു, ജോസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.