ശ്രീമൂലനഗരം: അഞ്ചിക്കാട്ട് വീട്ടിൽ പരീതിന്റെ ഭാര്യ ആമിന (96) നിര്യാതയായി. മക്കൾ: പരേതയായ ഫാത്തിമ, അബ്ദുൽ മനാഫ്, ബാബു, ബീവി. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, സുലൈമാൻ, നദീറ, നിസ.