കൂത്താട്ടുകുളം: സി.പി.എം ഇലഞ്ഞി ലോക്കൽ കമ്മിറ്റി അംഗം ആലപുരം ചേമ്പാലയിൽ സി.ബി. നീലകണ്ഠൻ (65) നിര്യാതനായി. ഭാര്യ: നെല്ലിക്കാപ്പിള്ളിൽ കുടുംബാംഗം അമ്മിണി. മക്കൾ: അനൂപ്, അനില. മരുമകൻ: ശരത്. സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.