പെരുമ്പാവൂർ: തെക്കേ വാഴക്കുളം നടക്കാവ് ചിറയത്ത് വീട്ടിൽ പരേതനായ മുസ്തഫയുടെ മകൾ നഫീസ (67) നിര്യാതയായി. മാതാവ്: പരേതയായ റാബിയ. സഹോദരങ്ങൾ: സെയ്തുമുഹമ്മദ്, പരീത്പിള്ള, മീതിയൻ, അബ്ദുൽ ഖാദർ, അലിയാർ, അബ്ദുല്ലക്കുട്ടി, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ചെമ്പറക്കി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.