ചെറായി: എസ്.എം ഹൈസ്കൂളിന് സമീപം ശ്രീനിവാസിൽ (മറ്റപ്പിള്ളി) ജയകുമാരി (റിട്ട. അധ്യാപിക -86) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. എം.കെ. അശോകൻ (റിട്ട. കോഓപറേറ്റിവ് സബ് രജിസ്ട്രാർ). മക്കൾ: എം.എ. ശ്രീകുമാർ (റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, മുംബൈ), ശ്രീലത. മരുമക്കൾ: ഡോ. രമേഷ് പാപ്പാളി, സുബി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.