മൂവാറ്റുപുഴ: മേക്കടമ്പ് അഴയിടത്ത് വീട്ടില്‍ പരേതനായ രാഘവന് നായരുടെ മകന് സുരേഷ് (സുതന് -49) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: വിഷ്ണു, വിസ്മയ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.