മാലിപ്പുറം: നടീക്കുന്നത്ത് ട്രീസ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ടോമി. മക്കൾ: ആന്റണി, ജമ്മ, സോണി, സുനി, സാബു, ലിറ്റിൽ ഫ്ലവർ. മരുമക്കൾ: സോജൻ, ജോസ്മോൻ, സോണി, മഞ്ജുഷ്, ബിന്ദു, സോളി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വളപ്പ് നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.