തമ്മനം: ഗാന്ധിജയന്തി റോഡിൽ ജയന്തി ഹൗസിൽ പി. ഗോപിനാഥപ്പണിക്കരുടെ ഭാര്യ ജയന്തി (72) നിര്യാതയായി. മകൾ: ദീപ. മരുമകൻ: ജയേഷ് നായർ (ദുബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പച്ചാളം ശ്മശാനത്തിൽ.