ചെങ്ങമനാട്: പാലപ്രശ്ശേരി തേരാട്ടിക്കുന്ന് അബാട്ടുപറമ്പിൽ പരേതനായ കോന്നന്റെ മകൻ കരുണാകരൻ (86) നിര്യാതനായി. ഭാര്യ: കിഴക്കമ്പലം കൊല്ലംകുടി കുടുംബാംഗം സരോജിനി. മക്കൾ: വിനോദ്, വിനിത. മരുമക്കൾ: ദിവ്യ, പ്രസാദ്.