രവിപുരം: മാണിക്കത്ത് റോഡ് പടിപ്പുരക്കല്‍ വീട്ടില്‍ (മാവേലിക്കര) സക്കറിയ മാത്യു (85) നിര്യാതനായി. ഇന്റര്‍-ടെക് ബെയറിങ്സ് ഉടമയാണ്. ഭാര്യ: കുരുടാമണ്ണില്‍ (കുറുമ്പേലില്‍) ബെസി. മക്കള്‍: മാത്യു, അന്ന (ഇരുവരും യു.എസ്.എ). മരുമക്കള്‍: സുമ ബോബി, പ്രേം മാത്യു. സംസ്കാരം 19ന് രാവിലെ 11ന് എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ഇളംകുളം സെമിത്തേരിയില്‍.