ആലുവ: സിറിയൻ ചർച്ച് റോഡിൽ കല്ലുങ്കൽ വീട്ടിൽ കെ. പത്രോസിന്റെ (റിട്ട. ഇറിഗേഷൻ) ഭാര്യ ലീലാമ്മ (65) നിര്യാതയായി. മക്കൾ: ലിത (അധ്യാപിക), എൽദോ പത്രോസ് (കാനഡ). മരുമക്കൾ: സന്തോഷ് (ബിസിനസ്), ബിൻസി (കാനഡ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.