പുത്തൻകുരിശ്: പനച്ചയിൽ വീട്ടിൽ പരേതരായ പാസ്റ്റർ പി.കെ. ജേക്കബിന്റെയും മറിയാമ്മയുടെയും മകൻ പി.ജെ. ജേക്കബ് (72) യു.എസ്.എയിലെ ഡാളസിൽ നിര്യാതനായി. ഭാര്യ: കവിയൂർ പൗവത്തിൽ കുടുംബാംഗം അമ്മിണി. മക്കൾ: ജസ്റ്റിൻ, ജെയ്സൺ. മരുമകൾ: മഞ്ജു ജസ്റ്റിൻ. സംസ്കാരം ഞായറാഴ്ച യു.എസ്.എയിൽ നടക്കും.