നീർവാരം: തേങ്ങാപ്പാറ ടി.ടി. പൗലോസ് (81) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാകുട്ടി. മക്കൾ: സണ്ണി, ജെസി, ജിജി, അജി, പരേതയായ വിജി. മരുമക്കൾ: ഷൈനി, ജോർജ്, പൗലോസ്, വർഗീസ്, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കല്ലുവയൽ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.