പുളിക്കല്‍: കൊട്ടപ്പുറം ചോലയില്‍ പരയില്‍ പരേതനായ ജബ്ബാറിന്റെ മകന് അലി അക്ബര്‍ (52) നിര്യാതനായി. കോണ്‍ഗ്രസ് സേവാദള്‍ വളന്റിയറായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: ആസ്യ. മക്കള്‍: ഫാത്തിമ ഷഹനാസ്, മുഹമ്മദ് യാസിര്‍, ഫാത്തിമ തസ്ലിന, മുഹമ്മദ് മുഫ്ലിഹ്, നാജിയ നസ്റി. മരുമക്കള്‍: ഫാറൂഖ്, റിഷാദ്.