പരപ്പനങ്ങാടി: ചിറമംഗലം നെല്ലിക്കപ്പറമ്പിലെ നരിക്കോടൻ ഹംസയുടെ മകൻ റഫീഖ് (33) നിര്യാതനായി. മാതാവ്: മൈമൂന. സഹോദരങ്ങൾ: സെറീന, മുബശ്ശിറ, ശഫീഖ്.