കൊണ്ടോട്ടി: തുറക്കല്‍ പരേതനായ കാവുങ്ങല്പൊലി ഉണ്ണ്യാമന്റെ ഭാര്യ മാധവി (84) നിര്യാതയായി. മക്കള്‍: അയ്യപ്പന്, പ്രേമ, പ്രകാശന്, നളിനി, രാജന്. മരുമക്കള്‍: സുബഹ്മണ്യന്‍, കൃഷ്ണന്, ഷീബ, രജി.