മഞ്ചേരി: തൃക്കലങ്ങോട് കാരക്കുന്ന് നായരങ്ങാടി നടുത്തൊടി പരേതനായ രാമൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (91) നിര്യാതയായി. മക്കൾ: വി. സുധാകരൻ (ഡി.സി.സി മുൻ ജനറൽ സെക്രട്ടറി, ഏറനാട് പ്രാഥമിക കാർഷിക ഗ്രാമ വിസന ബാങ്ക് പ്രസിഡന്റ്), വിജയലക്ഷ്മി, നാരായണൻ, ബാലകൃഷ്ണൻ. മരുമക്കൾ: നാരായണൻ നായർ (മഞ്ചേരി), ബേബി വിനോദിനി (അമരമ്പലം), വനജ (കുനിയിൽ), ബിന്ദു (ചെറുകോട്).