കീഴാറ്റൂർ: ഒറവംപുറം പുതുക്കൊള്ളിയിലെ താളികുളത്ത് ജാനകി അമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന് നായര്‍. മക്കള്‍: ഗിരിജ, ജയപ്രകാശ്, ശിവദാസന്‍, വനജ, അനില്‍, സുനില്‍. മരുമക്കള്‍: ഭാസ്കരന്, ശീലത, സിന്ധു, പരേതനായ സുരേന്ദ്രന്.