പാലക്കാട്: വെണ്ണക്കര നൂറണി പള്ളിക്കണ്ടത്തുവീട്ടിൽ ചന്ദ്രൻ (സേതു -75) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രേമ. മകൻ: അനിൽ (എസ്.ബി.ഐ). മരുമകൾ: സൗമ്യ (തപാൽ വകുപ്പ്). സഹോദരങ്ങൾ: കൃഷ്ണൻ, മണി, രാജൻ, സ്വയംപ്രഭ, പരേതരായ കുപ്പേലൻ, സുന്ദരൻ.