വെട്ടത്തൂർ: തേലക്കാട് പരേതനായ പരുത്തിയിൽ പോക്കർ ഹാജിയുടെ മകൻ മുഹമ്മദ് (മണി -61) നിര്യാതനായി. ഭാര്യ: സൈറാബാനു (പാലൂർ). മക്കൾ: ഷാഹുൽ, ഷിബി, ഷാമില. മരുമക്കൾ: ആയിശ മലീഹ (ചുങ്കം), ഹഖ് (കുന്നപ്പള്ളി,) ഫിറോസ് ബാബു (മുതുകുർശ്ശി).