തോലനൂർ: പുളയ്ക്കപറമ്പിൽ പരേതനായ കണ്ടമുത്തന്റെ മകൻ സന്തോഷ് കുമാർ (43) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഷിതു, സ്രിയ. സംസ്കാരം തിങ്കളാഴ്ച.