കരുവാരകുണ്ട്: കുട്ടത്തി ബാലൻപടിയിലെ കാട്ടിക്കുന്നത്ത് നാടി (56) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അശ്വതി, സജിൽ, സിജിൽ, ജിതിൽ. മരുമകൻ: ശശി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന്.