കാളികാവ്: ചെങ്കോട് മദ്റസക്ക് സമീപം എരഞ്ഞിയിൽ കുഞ്ഞിപോക്കർ (കുഞ്ഞിപ്പോക്കു - 75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ലത്തീഫ്, നാസർ, അഷ്റഫ്, സിദ്ദീഖ്, അയ്യൂബ്, റംലത്ത്, സുഹ്റാബി, ബുഷ്റ, ഉമ്മുകുൽസു. മരുമക്കൾ: റംലത്ത്, വാഹിദ, നുസ്റത്ത്, ഉമ്മുസൽമ, റൈഹാനത്ത്, മുനീർ, യൂസഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് നീലാഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.