വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം പവ്വത്ത് വീട്ടിൽ പരേതനായ ചാക്കോച്ചന്റെ മകൻ ഷിബു (50) നിര്യാതനായി. മാതാവ്: മേരിക്കുട്ടി. സഹോദരങ്ങൾ: ദേവസ്യാച്ചൻ കട്ടപ്പന, കുര്യാച്ചൻ പൂഞ്ഞാർ, ജോയ് മോൻ കട്ടപ്പന, ടോമി, ബിനു, ആലീസ് മരുതകുഴി, ഇഞ്ചിയാനി, ലൗലി ഇലഞ്ഞിമറ്റം, ഷൈനി കപ്പിലുമാക്കൽ കപ്പാട്, സാലിക്കുട്ടി കൊടുവേലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.