എടക്കര: മരുത മുണ്ടപ്പൊട്ടി നെടുമ്പാറയില്‍ സ്കറിയ (96) നിര്യാതനായി. മക്കള്‍: ബേബി, ചിന്നമ്മ, മേരി, അല്ലി, കുഞ്ഞുമോന്, കുഞ്ഞുമോള്‍, ഷാജി. മരുമക്കള്‍: തോമസുകുട്ടി, ജോയി, പൊന്നച്ചന്, ബാബു, ലൗലി, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കുന്നുമ്മല്‍പൊട്ടി മാര്‍ യാക്കോബ് ബുര്‍ദ്ദാന ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.