ചെർപ്പുളശ്ശേരി: ചളവറ ചക്കുപുരക്കൽ മുഹമ്മദ് (മയമ്മി - 76) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ മറിയ. മക്കൾ: മൊയ്തീൻ കുട്ടി, റസിയ, സൈഫുദ്ദീൻ. മരുമക്കൾ: ഫാത്തിമ, സൈതലവി, നസ്ല ഷെറിൻ.