അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി പതിയിൽ വാസുദേവൻ (86) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ആശ, അനിത, ഉണ്ണികൃഷ്ണൻ, അജിത. മരുമക്കൾ: ശ്രീനിവാസൻ, ശശിധരൻ, സുകുമാരൻ, പരേതയായ രശ്മി.