ആറാട്ടുപുഴ: മംഗലം ഇടയിലപ്പറമ്പിൽ പടീറ്റതിൽ (രഞ്ജിത് ഭവനം) രഘുനാഥ് (62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രഞ്ജിത്, ശ്രീജിത്ത്. മരുമക്കൾ: രാഖി, കാർത്തിക. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.