അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് ആറാട്ടുകുളങ്ങര വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ റെജീന ജോസഫ് (89) നിര്യാതയായി. മക്കൾ: പരേതനായ ആന്റപ്പൻ, ട്രീസാമ്മ, പൊന്നൻ, ജോസി, ഉമ്മച്ചൻ, സെലിൻ, സിനി, റാണി. മരുമക്കൾ: ശാന്ത, മിനി, റോസമ്മ, സാബു, ബൈജു, പരേതരായ വിൻസന്റ്, റോയി ദാസ്.