ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് പുളിമൂട്ടിൽ കാട്ടിൽ വീട്ടിൽ പി.കെ. വർഗീസ് (ബേബി) -ലീലാമ്മ വർഗീസ് ദമ്പതികളുടെ മകൻ ഷിബു വർഗീസ് (31) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പുലിയൂർ പേരിശ്ശേരി ഈസ്റ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.