കറ്റാനം: കറ്റാനം കല്ലൂർ വീട്ടിൽ ശാന്താഭായി (റിട്ട. അധ്യാപിക, ഇലിപ്പക്കുളം ബിഷാറത്തുൽ ഇസ്ലാം യു.പി സ്കൂൾ -80) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലൂർ കരുണാകരൻ പിള്ള (കറ്റാനം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസി). മക്കൾ: ഡോ. ഗിരിജ, വിനോദ്, പരേതനായ കല്ലൂർ മനോജ് കുമാർ. മരുമക്കൾ: ഗോപകുമാർ, ഹേന, ബിന്ദു.