മാന്നാർ: ചെന്നിത്തല -തൃപ്പെരുന്തുറ കാരാഴ്മ മഠത്തിൽക്കടവ് നെൽപ്പുരയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ജാനകി (90) നിര്യാതയായി. ചെന്നിത്തല കൊറ്റോട്ട് കുടുംബാംഗമാണ്. മകൾ: ലളിത. മരുമകൻ: സോമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.