ചാരുംമൂട്: ചുനക്കര തെരുവിൽ വീട്ടിൽ മുഹമ്മദ് സലീം ഖാദർ (70) നിര്യാതനായി. ക്ലാപ്പന വാലേൽ കുടുംബാംഗമാണ്. ഭാര്യ: നൂർജഹാൻ സലീം (റിട്ട.പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ഡോ. ലിനു എം. സലീം (അസി. പ്രഫസർ, ഫിഷറീസ് യൂനിവേഴ്സിറ്റി), റിജു സലീം (ദുബൈ). മരുമകൻ: നജ്മൽ ബാബു (എൻജിനീയർ).